വെള്ളം തെറിച്ചു ഇളകിയ ജിപ്പ്‌സം പ്ലാസ്റ്റിങ് ശരിയാക്കാനും വാട്ടര്‍ പ്രൂഫ് ചെയ്യാനും തുടങ്ങി;നികുതി അടച്ച രസീറ്റ്, കൈവശകാശ സര്‍ട്ടിഫിക്കറ്റ്, വില്ലേജില്‍ വണ്‍ ടയിം ടാക്സ്സ് എന്നിവ അടച്ച കഴിഞ്ഞാല്‍ പഞ്ചായത്ത് സബ്മിറ്റ് ചെയ്യാം; സുധിലയത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് കെഎച്ച്ഡിഇസി;സുധിയുടെ വീടിന്റെ പിഴവുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിഹാരം കണ്ട് ഫിറോസ്
News